Map Graph

സർദാർ വല്ലഭായ് പട്ടേൽ പോലീസ് മ്യൂസിയം

കൊല്ലം ജില്ലയിലെ പോലീസ് മ്യൂസിയം

ഇന്ത്യയിലെ ആദ്യ പോലീസ് മ്യൂസിയമാണ് കൊല്ലം ജില്ലയിൽ സ്ഥിതിചെയ്യുന്ന സർദാർ വല്ലഭായ് പട്ടേൽ പോലീസ് മ്യൂസിയം. 1999 മേയ് 10-ന് കേരളാ പോലീസ് മേധാവിയായിരുന്ന ബി.എസ്. ശാസ്ത്രിയാണ് മ്യൂസിയം ഉദ്ഘാടനം ചെയ്ത് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്. പതിനെട്ടാം നൂറ്റാണ്ട് മുതലുള്ള കേരളാ പോലീസ് ചരിത്രവുമായി ബന്ധപ്പെട്ട വസ്തുക്കൾ ഇവിടെ പ്രദർശനത്തിനായി വച്ചിട്ടുണ്ട്.

Read article
പ്രമാണം:Sardar_Vallabhai_Patel_Police_Museum.jpgപ്രമാണം:India_Kerala_location_map.svgപ്രമാണം:Sardar_patel_statue_in_police_museum.jpgപ്രമാണം:Sardar_Vallabhai_Patel_Police_Museum_entrance.jpgപ്രമാണം:Gandhi_statue_in_Sardar_Patel_Police_Museum.jpgപ്രമാണം:Template_in_Sardar_Vallabhai_Patel_Police_Museum.jpg